ശ്രീരേഖ ശിവദാസ് ബി' എഡ പാസ്സ് ആയി !!!
Thought I'd try a kind of satirical journalism piece (not even sure if the below piece qualifies). Sree passing her B' Ed gave me the perfect oppurtunity :-). ശ്രീരേഖ ശിവദാസ് ബി ' എഡ പാസ്സ് ആയി സ്വന്തം ലേഖകന്‍ ശ്രീരേഖ, ഭര്‍ത്താവ് അനൂപ്, മകന്‍ അഭിനവ് ദുബായ് : ഒരു വര്‍ഷത്തെ കഠിന അധ്വാനതിന്ടെ ഫലം മധുരം ആയി തന്നെ കിട്ടി ... ശ്രീരേഖ ശിവദാസ് ഒരു ബി ' എഡ ബിരുദ ധാരി ആയി. ഷാര്‍ജ എമിരേറ്റ്സ് എയര്‍ലൈന്‍സിന്ടെ അപാര്‍ത്മേന്റ്റ് കോംപ്ലെക്സില്‍ ശ്രീരേഖ , ഭര്‍ത്താവ് അനൂപ് , മകന്‍ അഭിനവും ചേര്‍ന് നടത്തിയ പത്ര സമ്മേളനത്തില്‍ ആണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. ഒരു വര്ഷം തന്ടെ ഭര്‍ത്താവ് ആയിടുള്ള വേര്പാടിന്ടെ ദുഃഖം , " അഞ്ചാം വയസില്‍ നട്ട ഭ്രാന്ത്" എന്ന ചോലിണ്ടേ മൂര്‍ത്തി ഭാവമായ മകനെ നോകണ്ട ചുമതല , കാലിക്കറ്റ് യുനിവേര്സിറ്റിയുടെ കഠിനമായ ബി ' എഡ സില്ലബ്സ് തുടങ്ങിയ അനേക ബുദ്ധിമുട്ടുകള്‍ തരണം ചെയ്ത ആണ് ശ്രീരേഖ ഈ വിജയം കൈ വരിച്ചത്. പരിക്ഷ കഴിഞ്ഞ ഉടനെ തന്നെ പാസ് ആവും എന്ന തനിക്ക് അറിയാമായിരുന്നു എ...